ലോറി കുഴിയിൽ താണു

വെള്ളൂർകോണത്ത് കുഴിയിൽ താഴ്‌ന്ന ലോറി
നെടുമങ്ങാട്
റേഷൻ കടയിലേക്ക് സാധങ്ങൾ കയറ്റിവന്ന ലോറി റോഡരികിലെ കുഴിയിൽ താണു. മഞ്ച വെള്ളൂർകോണത്തെ റേഷൻ കടയിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന ലോറിയാണ് ടയർ മണ്ണിൽ താഴ്‌ന്ന് അപകടത്തിൽപ്പെട്ടത്. റേഷൻ കടയ്ക്കുമുന്നിൽ ശനി പകലായിരുന്നു അപകടം. പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് ടയറുകൾ താണത്.










0 comments