ad
Deshabhimani

"കാപ്പ' കൗൺസിലറെ
പുറത്താക്കണം; 
എൽഡിഎഫ്‌
സമരം തുടരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 06, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസിൽ ജയിലിലായ ബിജെപി ക‍ൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ ആരംഭിച്ച റിലേ സത്യഗ്രഹസമരം തുടരുന്നു. പത്താംദിവസമായ തിങ്കളാഴ്‌ച സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഐ ബി സതീഷ്‌ ഉദ്‌ഘാടനം ചെയ്യും. ക‍ൗൺസിലർമാരായ ജി വേണുഗോപാൽ, ദീപ എന്നിവർ സത്യഗ്രഹം അനുഷ്‌ഠിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home