Deshabhimani

കെടിഡിസി എംപ്ലോയീസ് അസോ. പുരസ്‌കാരവിതരണം

അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായർ പുരസ്കാരം അരുണ ആർ പ്രസാദിന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി 
  കെ എസ്‌ സുനിൽകുമാർ സമ്മാനിക്കുന്നു

അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായർ പുരസ്കാരം അരുണ ആർ പ്രസാദിന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി 
 കെ എസ്‌ സുനിൽകുമാർ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

തിരുവനന്തപുരം

കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായിരുന്ന അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായരുടെ ഓർമയ്ക്കായി അസോസിയേഷൻ നൽകുന്ന പുരസ്‌കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. കെടിഡിസി സമുദ്ര ഹോട്ടൽ ജീവനക്കാരി പ്രീതയുടെ മകൾ അരുണ ആർ പ്രസാദിന്‌ അസോസിയേഷൻ 50–-ാം സംസ്ഥാന സമ്മേളനത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ സമ്മാനിച്ചു. എൽഎൽബിക്ക്‌ ഉന്നതവിജയം നേടുന്ന കെടിഡിസി ജീവനക്കാരുടെ മക്കൾക്കാണ്‌ പുരസ്‌കാരം നൽകുന്നത്‌. കല്ലറ മധു, എസ് ശ്രീകുമാർ, സി ആർ രചന എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sonam wangchuk

01

print edition വാങ്ചുക്കിന്റെ ലഡാക്കിലെ സ്കൂൾ പൂട്ടിച്ചു
supreme Court

02

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

03

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

05

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
deshabhimani section

Recommended

Deshabhimani
Home