Deshabhimani

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌

supreme Court
വെബ് ഡെസ്ക്

Published on Nov 04, 2026, 12:29 AM | 1 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ മലയാളി മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ്‌ ആക്രമിച്ചുവെന്ന ഹർജിയിൽ നോട്ടീസയച്ച്‌ സുപ്രീംകോടതി. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ചാണ്‌ പൊലീസിനും കേന്ദ്രസർക്കാരിനും നോട്ടീസയച്ചത്‌. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ലുജെ) ഡൽഹി ഘടകം നൽകിയ ഹർജി മുതിർന്ന അഭിഭാഷകൻ പി വി ദിനേശാണ്‌ പരാമർശിച്ചത്‌. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സംരക്ഷിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

01

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

02

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home