Deshabhimani

സംസ്‌കൃത സർവകലാശാല സമരം: ജനകീയ സമര സഹായ സമിതി രൂപീകരിച്ചു

Kalady Sanskrit University

സംസ്‌കൃത സർവകലാശാലയിൽ നിരാഹാരം കിടക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ഐക്യദാർഢ്യമറിയിച്ച്‌ സമര സഹായ സമിതി രൂപീകരണത്തിനുശേഷം സിപിഐ എം നേതൃത്വത്തിൽ കാലടി പട്ടണത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനം

വെബ് ഡെസ്ക്

Published on Nov 04, 2026, 01:05 AM | 1 min read

കാലടി

സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന്‌ പിന്തുണയുമായി ജനകീയ സമര സഹായ സമിതി രൂപീകരിച്ചു. കാലടി ഫാർമേഴ്സ് ബാങ്ക്‌ ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ തുളസി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏരിയ സെക്രട്ടറി കെ പി റജീഷ്, കെ കെ ഷിബു, സി കെ സലികുമാർ, എം ടി വർഗീസ്, പി എൻ അനിൽ കുമാർ, ബേബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: കെ കെ ഷിബു (ചെയർമാൻ), കെ പി റെജീഷ് (കൺവീനർ), എം ടി വർഗീസ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

03

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

05

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani section

Recommended

Deshabhimani
Home