Deshabhimani

ജില്ലാ ശാസ്ത്രോത്സവത്തിന്‌ തുടക്കം

a
വെബ് ഡെസ്ക്

Published on Nov 04, 2026, 12:24 AM | 1 min read

കോട്ടക്കൽ

ശാസ്‌ത്രവും കണക്കും കരക‍ൗശലങ്ങളുമായി ആയുർവേദ നഗരിയിൽ കുരുന്നുപ്രതിഭകൾ. പരീക്ഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും സർഗാത്മകതയുടെ പുതിയ വാതിലുകൾ തുറന്ന്‌ 37മത് ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവത്തിനും കുറ്റിപ്പുറം റീജിയണൽ വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റിവലിനും അരങ്ങുണർന്നു. എടരിക്കോട് പികെഎംഎംഎച്ച്എസ്എസ്, ജിയുപിഎസ് ക്ലാരി എന്നിവിടങ്ങളിലാണ്‌ മേള. ​ജില്ല ശാസ്ത്രോത്സവം എം പി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ ജബ്ബാർ ഹാജി അധ്യക്ഷനായി. ഡിഡിഇ സലാഹുദ്ദീൻ പുല്ലത്ത്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇ ഷറഫുദീൻ, പി കെ അബുത്വാഹിർ, റൈഹാന ബീഗം തൈക്കാടൻ, ഒ ടി അബ്ദുസ്സമദ്, ഷൈബ മണമ്മൽ,‍ എ അബൂബക്കർ, ഡോ. കെ പി രാജേഷ്, ഡോ. എം പി ഷാഹുൽ ഹമീദ്, സക്കീന മലയിൽ, കണ്ണഞ്ചേരി മുഹമ്മദ് ഷരീഫ്, ബഷീർ പൂഴിക്കൽ മണ്ണമ്മൽ ജലീൽ, പ്രമോദ് വാഴങ്കര, ഇ അബ്ദുൾ സലാം, പി പി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

01

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

02

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home