ad
Deshabhimani

കൊച്ചുവള്ളി–കുരുവിക്കാല– 
ചെമ്പൻകുളം റോഡ് തുറന്നു

കൊച്ചുവള്ളി–കുരുവിക്കാല–ചെമ്പൻകുളം റോഡ് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചുവള്ളി–കുരുവിക്കാല–ചെമ്പൻകുളം റോഡ് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 22, 2026, 12:25 AM | 1 min read

നെയ്യാറ്റിൻകര

നവീകരിച്ച കൊച്ചുവള്ളി കുരുവിക്കാല -ചെമ്പൻകുളം റോഡ് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കമുകിൻകോട് ഇടവക വികാരി ഫാദർ സജി തോമസ്, കെ സുധാകരൻ, വി രാജേന്ദ്രൻ, ബിന്ദു റാണി, ജെ ഭാസി, അനൂപ്, കിഷോർ എ ആർ ശബരി മുട്ടം, അരവിന്ദ് രാജ് എസ് ആർ, അജയാംബിക, പ്രസാദ്, എസ് അനിരുദ്ധൻ, കെ ജെ ജോൺ , സതീശൻ, ബിനു തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home