Deshabhimani

ജോൺസൺ ടൈൽസ് വിൽപ്പന: ഇന്ത്യയിൽ രണ്ടാം സ്ഥാനം ന്യൂ രാജസ്ഥാൻ മാർബിൾസിന്

 ന്യൂ രാജസ്ഥാൻ മാർബിൾസ്‌ എംഡി സി വിഷ്ണുഭക്തനെ ജോൺസൺ ടൈൽസ് എംഡി വിജയ് അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ശരത് ചന്ദക്, പ്രസിഡന്റ് അഭിഷേക് ജയിൻ എന്നിവർ മൊമന്റോ നൽകി ആദരിക്കുന്നു

ന്യൂ രാജസ്ഥാൻ മാർബിൾസ്‌ എംഡി സി വിഷ്ണുഭക്തനെ ജോൺസൺ ടൈൽസ് എംഡി വിജയ് അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ശരത് ചന്ദക്, പ്രസിഡന്റ് അഭിഷേക് ജയിൻ എന്നിവർ മൊമന്റോ നൽകി ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:03 AM | 1 min read

തിരുവനന്തപുരം

ജോൺസൺ ടൈൽസ് വിൽപ്പനയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം ന്യൂ രാജസ്ഥാൻ മാർബിൾസിന്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ എംഡി സി വിഷ്ണുഭക്തന് ജോൺസൺ ടൈൽസ് എംഡി വിജയ് അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ശരത് ചന്ദക്, പ്രസിഡന്റ് അഭിഷേക് ജയിൻ എന്നിവർ മൊമന്റോ നൽകി ആദരിച്ചു. 81 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയായ ജോൺസൺ ടൈൽസ് ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നതിൽ ഒന്നാമതാണ്‌.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home