Deshabhimani

കമ്യൂണിറ്റി ലിവിങ് ക്യാമ്പ്

മുതുകുളം ബുദ്ധ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കമ്യൂണിറ്റി ലിവിങ് ക്യാമ്പ് "ബോധിക' മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 15, 2026, 01:45 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം ബുദ്ധ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കമ്യൂണിറ്റി ലിവിങ് ക്യാമ്പ് "ബോധിക' മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ രമാദേവി അധ്യക്ഷയായി. ഡോ. അജിത്ത് ആർ പിള്ള, അജയകുമാർ, ഗോകുല മേനോൻ, കെ എസ് താര, അക്ഷയ് കെ സുനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home