ad
Deshabhimani

വിഴിഞ്ഞം തുറമുഖം

ആദ്യ കയറ്റുമതി കണ്ടെയ്നറിൽ
നാടൻ ഭക്ഷ്യോൽപ്പന്നങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:26 AM | 1 min read

തിരുവനന്തപുരം

നാടൻ ഭക്ഷ്യവസ്തുക്കളും കേരളത്തിന്റെ പ്രിയ ഭക്ഷ്യോൽപ്പന്നങ്ങളുമായി വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ. തിരുവനന്തപുരത്തെ കിൻഫ്രയിലും ശാസ്തമംഗലത്തും പ്രവർത്തിക്കുന്ന എക്സ്പോർട്ട്സ് കമ്പനിയുടെ കണ്ടെയ്നർ വഴി ഭക്ഷ്യോൽപ്പന്നങ്ങൾ സ്പെയിനിലേക്കാണ് അയക്കുന്നത്. തൂത്തുക്കുടി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽനിന്നുള്ള കണ്ടെയ്നറുകളും കയറ്റുമതിക്കായി ബുക്ക് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home