ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം: ഫണ്ട് ഏറ്റുവാങ്ങി

Farmers

കർഷകസംഘം സംസ്ഥാന സമ്മേളനത്തിനുള്ള ഹുണ്ടിക പണം സ്വാഗതസംഘം ജനറൽ കൺവീനർ 
സി ശ്രീകുമാർ ഉണ്ണിത്താൻ ഏരിയ സെക്രട്ടറി ആർ രജിമോനിൽനിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:32 AM | 1 min read

അമ്പലപ്പുഴ ​

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികൾ വീടുകളിൽ സ്ഥാപിച്ച ഹുണ്ടികയിലെ പണം സമാഹരിച്ചുനൽകി. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ ഏരിയ സെക്രട്ടറി ആർ രജിമോനിൽനിന്ന് ഏറ്റുവാങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, സംഘം ജില്ലാ വൈസ്‌പ്രസിഡന്റ്‌ ബി ശ്രീലത, ഏരിയ സെക്രട്ടറി അഡ്വ. വി എസ് ജിനുരാജ്, ട്രഷറർ കെ ജഗദീശൻ, എസ് രാജേഷ്, പി മണി, സന്തോഷ്, ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home