ad
Deshabhimani

പള്ളിക്കലിൽ കെടിസിടി സ്കൂൾ 
ബഹുനില മന്ദിരോദ്ഘാടനം

പള്ളിക്കൽ കെടിസിടി സ്കൂൾ ബഹുനില മന്ദിരം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളിക്കൽ കെടിസിടി സ്കൂൾ ബഹുനില മന്ദിരം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 03:01 AM | 1 min read

വർക്കല ​

കടുവയിൽ കെടിസിടി ഹയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായ പള്ളിക്കൽ കെടിസിടി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബഹുനില മന്ദിരം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വി ജോയി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, വൈസ് പ്രസിഡന്റ് ബി പി മുരളി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സതീവൻ, സ്കൂൾ ചെയർമാൻ എ നഹാസ്, കെടിസിടി ട്രസ്റ്റ് പ്രസിഡന്റ് എ താഹ, ജനറൽ സെക്രട്ടറി എ എം എ റഹീം, ട്രഷറർ എൻ മുഹമ്മദ് ഷെഫീഖ്, കെടിസിടി ആശുപത്രി ചെയർമാൻ എം എസ് ഷഫീർ, സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജോയ്, ഹൈസ്കൂൾ പ്രിൻസിപ്പൽ എം എൻ മീര, നൗഷാദ്, ഷാജഹാൻ മൗലവി, എസ് മൻസുറുദ്ദീൻ റഷാദി, വർക്കല കഹാർ, യു അബ്ദുൾകലാം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home