ad
Deshabhimani

വീട്ടമ്മമാർ പ്രതിഷേധിച്ചു

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ മഹിളാ അസോസിയേഷന്‍ കിളിമാനൂരില്‍ 
സംഘടിപ്പിച്ച പ്രതിഷേധം

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ മഹിളാ അസോസിയേഷന്‍ കിളിമാനൂരില്‍ 
സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 26, 2026, 12:39 AM | 1 min read

കിളിമാനൂര്‍

പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച 35 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ അഭിമാന പദ്ധതി സ്ത്രീ സുരക്ഷാ പെന്‍ഷന്‍ വിതരണം അവസാനിപ്പിച്ച വി ഡി സതീശന്‍ സര്‍ക്കാരിന്റെ നടപടിയില്‍ മഹിളാ അസോസിയേഷന്‍ കിളിമാനൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വീട്ടമ്മമാര്‍ പ്രതിഷേധിച്ചു. കിളിമാനൂരില്‍ നടന്ന യോഗം സെക്രട്ടറി ടി ബേബിസുധ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. കവിത അശോകന്‍, ഡി രഞ്ചിതം, ഷെമീന, ജയന്തി തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home