ad
Deshabhimani

ഗുരു ഫിലോസഫി കോഴ്‌സ്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഗുരു ഫിലോസഫി ഡിപ്ലോമ കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം 
ആറ്റിങ്ങൽ എൻജിനിയറിങ്‌ കോളേജിൽ  വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് നിർവഹിക്കുന്നു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഗുരു ഫിലോസഫി ഡിപ്ലോമ കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം 
ആറ്റിങ്ങൽ എൻജിനിയറിങ്‌ കോളേജിൽ വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:56 AM | 1 min read

ആറ്റിങ്ങൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല "ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും' എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്സ്‌ ആരംഭിച്ചു. ഗുരുവിന്റെ ജീവിതം, സാമൂഹികവും സാംസ്കാരികവും മതപരവുമായ ഇടപെടലുകൾ, രചനകളും പ്രസംഗങ്ങളും, ദർശനം തുടങ്ങിയവയാണ് പഠനവിഷയങ്ങൾ. സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ എൻജിനിയറിങ്‌ കോളേജിൽ വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് നിർവഹിച്ചു. സിൻഡിക്കറ്റംഗം ജി സുഗുണൻ അധ്യക്ഷനായി. പ്രൊഫ. എസ് ശ്രീജിത്ത്, ഡോ. എ എസ് അരുൺ, സിൻഡിക്കറ്റ് അംഗങ്ങളായ വി പി പ്രശാന്ത്, ഡോ. സി ഉദയകല, എൻ മോഹനൻ നായർ, എസ് സതീഷ് കുമാർ, അസി. പ്രൊഫ. അഖിലേഷ് ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home