Deshabhimani

ബന്ധുനിയമനം: 
സി മാറ്റ് ഡയറക്ടറെ 
ഉപരോധിച്ച്‌ 
ഡിവൈഎഫ്‌ഐ

DYFI lays siege to C-MAT Director

സി മാറ്റ്‌ ഡയറക്ടറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യക്ക്‌ അനധികൃതനിയമനം നടത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സി- മാറ്റ് ഡയറക്ടറെ ഉപരോധിച്ചു. പ്രസിഡന്റ്‌ വി എസ് ശ്യാമയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആദർശ് ഖാൻ, ജില്ലാ കമ്മിറ്റി അംഗം ബി മനുകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home