Deshabhimani

ഡിവൈഎഫ്ഐ പാലിയേറ്റീവ് 
പ്രവർത്തനങ്ങൾക്ക് തുടക്കം

DYFI Launches Palliative Care Initiatives

ഡിവൈഎഫ്ഐ കരകുളം മേഖലാ കമ്മിറ്റി ആരംഭിച്ച പാലിയേറ്റീവ് പ്രവർത്തനങ്ങൾ ബ്ലോക്ക് സെക്രട്ടറി ആർ അമൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 01:02 AM | 1 min read

കരകുളം

ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ കരകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ഓക്സിജൻ കോൺസൻട്രേറ്റർ, വീൽചെയർ, വാക്കർ, ബിപി അപ്പാരറ്റസ് എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആവശ്യാനുസരണം രോഗികൾക്ക് നൽകും. ബ്ലോക്ക് സെക്രട്ടറി ആർ അമൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ വി അനന്ദു അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ എ നിഖിൽ, ജില്ലാ കമ്മിറ്റി അംഗം എ വി പ്രിയങ്ക, ട്രഷറർ ആർ അർജുൻ രാജ്, ജോയിന്റ്‌ സെക്രട്ടറി ആർ എസ് ജിതിൻ, എസ് റിയാസ്, എം എസ് രാഹുൽ, ആർ എസ് രാജീവ്, പ്രണവ്, പഞ്ചായത്ത് അംഗം വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു. മേഖലാ കമ്മിറ്റിയുടെ ആംബുലൻസ് സേവനത്തിനൊപ്പം പാലിയേറ്റീവ് സേവനങ്ങളും വ്യാപിപ്പിക്കുമെന്ന് മേഖലാ കമ്മിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

03

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

05

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
Employment Exchange

06

print edition എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിനെ 
തകർക്കാനുള്ള ശ്രമത്തിൽനിന്ന്‌ പിന്മാറണം
deshabhimani section

Recommended

Deshabhimani
Home