Deshabhimani

ഡിവൈഎഫ്‌ഐ സ്ഥാപിത ദിനാഘോഷവും യൂത്ത് ബ്രിഗേഡ് മാർച്ചും

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് മാർച്ച്‌

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് മാർച്ച്‌

വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിത ദിനാഘോഷവും യൂത്ത് ബ്രിഗേഡ് മാർച്ചും സംഘടിപ്പിച്ചു. ഇ കെ നായനാർ പാർക്കിന് മുന്നിൽ 46 കൊടിമരങ്ങൾ സ്ഥാപിച്ച് പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡന്റ്‌ വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പതാക ഉയർത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ship hijacked pirates

01

print edition കടൽക്കൊള്ളക്കാർ തടവിലാക്കിയവരെ രക്ഷിച്ച്‌ ഇന്ത്യൻ നാവികസേന
sonam wangchuk

02

print edition വാങ്ചുക്കിന്റെ ലഡാക്കിലെ സ്കൂൾ പൂട്ടിച്ചു
supreme Court

03

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

04

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

06

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
deshabhimani section

Recommended

Deshabhimani
Home