ഡിവൈഎഫ്‌ഐ സിപിആർ പരിശീലനം

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ സിപിആർ പരിശീലനം ജില്ലാ ഉദ്ഘാടനം വീണാ ജോർജ് നിർവഹിക്കുന്നു
തിരുവനന്തപുരം
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിആർ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ഉദ്ഘാടനം വീണാ ജോർജ് നിർവഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ഉണ്ണിക്കൃഷ്‌ണൻ, ജെ ജിനേഷ്, ശിജിത്ത് ശിവസ്, യൂത്ത് ബ്രിഗേഡ് ജില്ലാ കോഓർഡിനേറ്റർ ആദർശ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments