Deshabhimani

ഡൽഹി പ്രക്ഷോഭത്തിന്‌ 
ഐക്യദാർഢ്യവുമായി ബെഫി

befi.

ബെഫി ജീവനക്കാരുടെ ജിപിഒ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സുന്ദരംപിള്ള ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 11:34 PM | 1 min read

തിരുവനന്തപുരം

ജനാധിപത്യത്തെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂട നടപടിക്കെതിരെ രാജ്യത്തെ യുവജനങ്ങളും പ്രതിപക്ഷ പാർടികളും ഡൽഹിയിൽ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബെഫി ജീവനക്കാർ ധർണ നടത്തി. ജിപിഒയ്ക്ക് മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സുന്ദരംപിള്ള ഉദ്‌ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ഹരികുമാർ, ജോയിന്റ്‌ സെക്രട്ടറി കെ പി ഷാ, ജില്ലാ പ്രസിഡന്റ്‌ എസ് സജീവ് കുമാർ, സെക്രട്ടറി എൻ നിഷാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home