ലെൻസ്ഫെഡ് കൺവൻഷൻ

ലെൻസ്ഫെഡ് മാവേലിക്കര ഏരിയ കൺവൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) മാവേലിക്കര ഏരിയ കൺവൻഷൻ വ്യാപാരഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എസ് എൽ ലിനിദേവി അധ്യക്ഷയായി. ബിനു രാജ്, ആർ അജയകുമാർ, ജില്ലാ പ്രസിഡന്റ് കെ ആർ പ്രദീപ്, സെക്രട്ടറി എ ഡി ബെൻസിലി, പി ബിന്ദു, വർഗീസ് ടി ശാമുവേൽ എന്നിവർ സംസാരിച്ചു.









0 comments