Deshabhimani

കശുമാവ്‌, പച്ചക്കറി തൈകൾ വിതരണം ചെയ്‌തു

vegitable seed

ചുനക്കര പഞ്ചായത്തിൽ ഹൈബ്രിഡ് കശുമാവിൻ തൈകളുടെയും 
പച്ചക്കറിത്തൈകളുടെയും വിതരണം പ്രസിഡന്റ് എസ് ശോഭന ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 12:21 AM | 1 min read

ചാരുംമൂട്

ചുനക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പച്ചക്കറി, ഹൈബ്രിഡ് കശുമാവ്‌ തൈകളുടെ വിതരണം നടന്നു. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന ഉദ്ഘാടനംചെയ്‌തു. പി വി ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി. കൃഷി ഓഫീസർ ദിവ്യശ്രീ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home