ad
Deshabhimani

പിന്നാക്ക വികസന കോർപറേഷൻ
ബൾക്ക് വായ്പ വിതരണം

പാറശാല പഞ്ചായത്ത് കുടുംബശ്രീ വായ്‌പ വിതരണം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പാറശാല പഞ്ചായത്ത് കുടുംബശ്രീ വായ്‌പ വിതരണം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 01:24 AM | 1 min read

പാറശാല

പാറശാല പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ ബൾക്ക് വായ്പ വിതരണം നടത്തി. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ അധ്യക്ഷനായി. നെയ്യാറ്റിൻകര കെഎസ്ബി സിഡിസി മാനേജർ അനില, സ്ഥിരംസമിതി അധ്യക്ഷരായ എം സുനിൽ, വി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ വിനീതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബൂറാ ബീവി, അമ്പിളി, കെ രാജി, വിജിമോൾ, ശാലിനി, സിഡിഎസ് ചെയർപേഴ്സണ്‍ കുമാരി, വൈസ് ചെയർപേഴ്സണ്‍ ജയ, സൂപ്രണ്ട് ടി ജെ പ്രവീൺ, അസിസ്റ്റന്റ് സെക്രട്ടറി ഭഗത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home