അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂം തുറന്നു

അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂം നടി വീണ നന്ദകുമാർ ഉദ്ഘാടനംചെയ്യുന്നു
ആറ്റിങ്ങൽ
ഡയമണ്ട് ആഭരണങ്ങള്‍ക്കായി ആറ്റിങ്ങൽ ആലംകോട് അറേബ്യന്‍ സിഗ്നേച്ചര്‍ ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചു. സിനിമാതാരം വീണ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വി ജോയി എംഎൽഎ, ഒ എസ് അംബിക എംഎൽഎ, നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, ഭീമ ഗോവിന്ദന്‍, അറേബ്യന്‍ ജ്വല്ലറി എംഡി അബ്ദുല്‍നാസര്‍, മാനേജിങ് പാര്‍ട്ണര്‍മാരായ ഷോബിത, ജാബിര്‍, ഐഷ, സുമയ്യ, അറേബ്യൻ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷെമീര്‍, ഡോ. ഗിരിജ, വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങല്‍ യൂണിറ്റ് സെക്രട്ടറി കണ്ണന്‍ ചന്ദ്രപ്രസ് എന്നിവര്‍ പങ്കെടുത്തു.









0 comments