ad
Deshabhimani

ഡിവൈഎഫ്‌ഐ ‘യങ്‌ ഇന്ത്യ’ സംഗമം

അലയടിച്ചു യുവസാഗരം

DYFI YOUNG INDIA

തൃപ്പൂണിത്തുറയിൽ ഡിവൈഎഫ്ഐ യങ്‌ ഇന്ത്യ സംഗമം സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 03:16 AM | 1 min read

‘ഉണരണം ഇന്ത്യ, 
പൊരുതണം യുവത’


കൊച്ചി


കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘യങ്‌ ഇന്ത്യ’ യുവജന സംഗമത്തിൽ അണിചേർന്ന്‌ ആയിരങ്ങൾ. ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറയിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്തു. ലിജോ ജോർജ് അധ്യക്ഷനായി.


dyfiഎറണാകുളം ചേരാനല്ലൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു



ബ്ലോക്ക്‌, ഉദ്‌ഘാടനം, അധ്യക്ഷൻ ക്രമത്തിൽ:


കോലഞ്ചേരി– സംസ്ഥാന സെക്രട്ടറിയറ്റംഗം എ ആർ രഞ്ജിത്, എൽദോ വർഗീസ്. ആലുവ– സംസ്ഥാന സെക്രട്ടറിയറ്റംഗം മീനു സുകുമാരൻ, ടി ആർ ജിഷ്‌ണു. പള്ളുരുത്തി– ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, പി സി അനന്തു. കളമശേരി– ജില്ലാ സെക്രട്ടറി നിഖിൽ ബാബു, കെ ബി സുലൈമാൻ. എറണാകുളം– സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, ടി എസ്‌ ഷിഫാസ്‌. കവളങ്ങാട്– സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, അഷ്‌കർ കരീം.


അങ്കമാലി– ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ, പി എസ്‌ ബാബു. കൂത്താട്ടുകുളം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, എസ്‌ കൃഷ്‌ണദാസ്‌. വൈപ്പിൻ– ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസ്‌, വി ബി സേതുലാൽ. പെരുന്പാവൂർ– ജില്ലാ കമ്മിറ്റി അംഗം പി ബി രതീഷ്‌, ടി വി വൈശാഖ്‌. മൂവാറ്റുപുഴ– മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി, അഖിൽ പ്രകാശ്.


കൊച്ചി– ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, സാഞ്ചസ് റാഫേൽ. കോതമംഗലം– മുൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം അനൂപ് കക്കോടി, അരുൺ പി ബോബൻ. ​തൃക്കാക്കര– ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, എൻ എസ് ഭാഗ്യലക്ഷ്മി. പറവൂർ– ചരിത്രകാരൻ ഡോ. പി ജെ വിൻസെന്റ്‌, പി ആർ സജേഷ്‌കുമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home