Deshabhimani

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ 
പിൻവലിക്കണം: വി ശിവൻകുട്ടി

കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉ​ദ്ഘാടനം ചെയ്യുന്നു ​

കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉ​ദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Oct 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി പറഞ്ഞു. വി എസ് അച്യുതാനന്ദൻ നഗറിൽ (മാസ്‍കോട്ട്‌ ഹോട്ടലിൽ) കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് കല്ലറ മധു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് ശ്രീകുമാർ റിപ്പോർട്ടും ട്രഷറർ സി ആർ രചന വരവുചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, കെടിഡിസി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സന്ദീപ് ആർ നായർ, സിഐടിയു ജില്ലാ ട്രഷറർ ഇ ജി മോഹനൻ, കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പി ബിനു എന്നിവർ സംസാരിച്ചു. സമ്മേളനം നാളെ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

05

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

06

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home