Deshabhimani

വീടിന്റെ താക്കോൽ കൈമാറി

 Handed over the house keys

ക്രെഡായ് തിരുവനന്തപുരം പൗണ്ടുകടവിൽ നിർമിച്ച വീടിനുമുന്നിൽ വീട്ടുടമ പ്രസന്ന, മേയർ വി വി രാജേഷ്, ക്രെഡായ് അംഗങ്ങൾ തുടങ്ങിയവർ

വെബ് ഡെസ്ക്

Published on Oct 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ക്രെഡായ് തിരുവനന്തപുരം പൗണ്ടുകടവിൽ നിർമിച്ച വീട് കൈമാറി. മേയർ വി വി രാജേഷ് വീട്ടുടമ പ്രസന്നയ്ക്ക് വീടിന്റെ താക്കോൽ കൈമാറി.കോർപറേഷൻ സെക്രട്ടറി ഷാഫി, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, സുരേഷ്, ക്രെഡായ് തിരുവനന്തപുരം ട്രഷറർ അദ്വൈത്, ക്രെഡായ് യൂത്ത് വിങ്‌ പ്രസിഡന്റ് നിഖിൽ സുരേഷ്, സെക്രട്ടറി ധനുഷ് പ്രദീപ് എന്നിവർ പങ്കെടുത്തു. ക്രെഡായ് യൂത്ത് വിങ്‌ നേതൃത്വത്തിൽ മറ്റൊരു വീടിന്റെ നിർമാണവും പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home