ad
Deshabhimani

ക്ഷീര ഡയറക്ടറുടെ ഓഫീസിലേക്ക് കർഷകസംഘം മാർച്ച്‌

ക്ഷീര ഡയറക്ടറുടെ ഓഫീസിലേക്ക് കർഷകസംഘം നടത്തിയ പ്രതിഷേധ  മാർച്ചും ധർണയും എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ക്ഷീര ഡയറക്ടറുടെ ഓഫീസിലേക്ക് കർഷകസംഘം നടത്തിയ പ്രതിഷേധ മാർച്ചും ധർണയും എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മിൽമ യൂണിയനെ നിയമവിരുദ്ധമായി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കർഷകസംഘം ജില്ലാ കമ്മിറ്റി ക്ഷീര ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി കെ മുരളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെക്രട്ടറി വി എസ് പത്മകുമാർ, കെ സി വിക്രമൻ, എം എം ബഷീർ, ഹരിഹരൻ പിള്ള, ബിജിമോൾ, കൃഷ്ണൻ പോറ്റി, അജിത്ത് സിങ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home