ad
Deshabhimani

ബെഫി യാത്രയയപ്പ്‌ നൽകി

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വിരമിച്ച അംഗങ്ങൾക്ക് നൽകിയ  യാത്രയയപ്പ്‌ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വിരമിച്ച അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ്‌ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 11:28 PM | 1 min read

തിരുവനന്തപുരം

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വിരമിച്ച അംഗങ്ങൾക്ക് തിരുവനന്തപുരം റീജണൽ ഓഫീസിൽ യാത്രയയപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എ റഹിം എംപി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഷാ, മുൻ ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, ജില്ലാ സെക്രട്ടറി പ്രതീഷ് വാമൻ, വൈസ് പ്രസിഡന്റ് സി അജി, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, ബാങ്ക്‌ ഭരണസമിതിയംഗം ശ്രീജാ ഷൈജുദേവ് എന്നിവർ സംസാരിച്ചു. എം സിദ്ദിഖ്, കെ ശിവകുമാർ, എസ് ഷാഹിനാദ്, എസ് ആശ, ടി ശ്രീകുമാർ, സിദ്ധാർത്ഥൻ, നസീർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home