കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം

മലപ്പുറം
കെ-ടെറ്റ് പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത എല്ലാവരുടെയും കെ- ടെറ്റ് സർട്ടിഫിക്കറ്റ് തിങ്കൾ മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന് വിതരണംചെയ്യും. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒറിജിനൽ ഹാൾ ടിക്കറ്റ് കൊണ്ടുവരണം. ഫോൺ: 0494 2960966.









0 comments