ad
Deshabhimani

എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇയ്യാസ്

ഇയ്യാസ്

വെബ് ഡെസ്ക്

Published on Jul 11, 2026, 12:00 AM | 1 min read

ഹരിപ്പാട്

ആറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമല്ലാക്കൽ ഉസ്‌മാനിയ മൻസിൽ ഇയ്യാസ് (36) ആണ് പിടിയിലായത്. ജില്ലാ ഡൻസാഫ് ടീമും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ ലഹരി കണ്ടെത്തിയത്. വീയപുരം സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തായ ചെറുതന സ്വദേശിനി ഗോപികയുടെ വീട്ടിൽ വീയപുരം പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ കണ്ടെത്തിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home