ad
Deshabhimani

എക്സ് ഗ്രഫ് വെൽഫെയർ അസോ. ജില്ലാ വാർഷികം

കേരള എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും കുടുംബസംഗമവും 
പരമവിശിഷ്ട സേവാ മെഡൽ ജേതാവും കിഫ്ബി എക്സിക്യൂട്ടീവ് വയറക്ടറുമായ കെ പി പുരുഷോത്തമൻ ഉദ്ഘാടനംചെയ്യുന്നു

കേരള എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും കുടുംബസംഗമവും 
പരമവിശിഷ്ട സേവാ മെഡൽ ജേതാവും കിഫ്ബി എക്സിക്യൂട്ടീവ് വയറക്ടറുമായ കെ പി പുരുഷോത്തമൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 21, 2025, 01:19 AM | 1 min read

കായംകുളം ​

കേരള എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ ജില്ലാ വാർഷികവും കുടുംബ സംഗമവും ,ഓണാഘോഷവും സംഘടിപ്പിച്ചു. പൊതുയോഗം കിഫ്ബി എക്സിക്യൂട്ടീവ് വയറക്ടർ കെ പി പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു. എസ്‌ബിഐ കായംകുളം ചീഫ് മാനേജർ വി എസ് ദീപു മെറിറ്റ് അവാർഡ് വിതരണംചെയ്‌തു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് പി എ പിള്ള മുതിർന്ന സൈനികരെ ആദരിച്ചു. ഓള്‍ ഇന്ത്യ എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് രാജു മാത്യു, കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, കെ ആർ സുകുമാരൻ, രഞ്ജിനി, അഡ്വ. എസ് സുനിൽകുമാർ, കെ ആർ രാജേഷ്, കെ ആർ ശിവദാസൻ,എസ് വിജയനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലീലാ ബാലൻ (പ്രസിഡന്റ്), ജി സേതുനാഥൻ (വൈസ് പ്രസിഡന്റ്), എൻ രമണൻ (സെക്രട്ടറി),എസ് അജയൻ (ജോ.സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home