Deshabhimani

ലോക മുട്ടദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2026, 12:55 AM | 1 min read

കായംകുളം

​ ലോക മുട്ട ദിനത്തോടനുബന്ധിച്ച് ഓൾ കേരള പൗൾട്രി അസോസിയേഷൻ കായംകുളത്ത് മുട്ട ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ നസീർ അധ്യക്ഷനായി. ഷിബു എബി, കൗൺസിലർ പ്രമീള ബാബുരാജ്, ഒ ഹാരിസ്, സോമരാജൻ, ആർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home