വികെടിയു ഏരിയ സമ്മേളനം

മാവേലിക്കര
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ മാവേലിക്കര ഏരിയ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്തു. ഡി തുളസീദാസ് അധ്യക്ഷനായി.
പി ഡി സുധീർകുമാർ സംഘടന റിപ്പോർട്ടും കെ ജി ജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കോശി അലക്സ്, എസ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജി ജയൻ (പ്രസിഡന്റ്) ഡി തുളസീദാസ് (സെക്രട്ടറി)










0 comments