വികെടിയു ഏരിയ സമ്മേളനം

ചേർത്തല
ആലപ്പുഴ ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചേർത്തല ഏരിയ സമ്മേളനം സാന്ത്വനം ഹാളിൽ ചേർന്നു. സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ ഉദ്‌ഘാടനംചെയ്‌തു. എസ് ഹരിലാൽ അധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ഫൈസൽ, പി ടി സതീശൻ, സുമ, പ്രസന്ന, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ഹരിലാൽ(പ്രസിഡന്റ്), സി പ്രസാദ്(സെക്രട്ടറി), കെ സുമേധൻ(ട്രഷറർ).











0 comments