Deshabhimani

അരവിന്ദ് സുദീപിന് ബാലസംഘത്തിന്റെ അനുമോദനം

ഉജ്വല ബാല്യം പുരസ്കാരം നേടിയ അരവിന്ദ് സുദീപിന് ബാലസംഘം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ കൈമാറുന്നു

ഉജ്വല ബാല്യം പുരസ്കാരം നേടിയ അരവിന്ദ് സുദീപിന് ബാലസംഘം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 12:23 AM | 1 min read

മാവേലിക്കര

ഉജ്വല ബാല്യം പുരസ്‌കാരം നേടിയ അരവിന്ദ് സുദീപിന് ബാലസംഘം ജില്ലാ കമ്മിറ്റിയുടെ അനുമോദനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ അരവിന്ദിന് ഉപഹാരം കൈമാറി. ബാലസംഘം ജില്ലാ സെക്രട്ടറി എ ബി അശ്വിൻ, ഏരിയ കൺവീനർ പ്രൊഫ. വി വാസുദേവൻ, കെ സജികുമാർ, അഖിൽ മാധവൻ, സുരേഷ് ബാബു, സുലേഖ കുമാരി, ശോഭ രാജ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home