ad
Deshabhimani

സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടു

ചേന്നങ്കി ദേവമാതാ ഹൈസ്‌കൂളിൽ വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

ചേന്നങ്കി ദേവമാതാ ഹൈസ്‌കൂളിൽ വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 12:41 AM | 1 min read

തകഴി
ചേന്നങ്കരി ദേവമാതാ ഹൈസ്‌-കൂളിൽ വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് ഉദ്ഘാടനംചെയ്‌തു. ഹോങ്കോങ്ങിലുള്ള ചൈനീസ് ബേസ്ഡ് കമ്പനിയായ സോളി ഇക്കോ ടെക്കും നാലാം വാർഡിൽ പ്രവർത്തിക്കുന്ന മിഖായൽ ഇ വി മോട്ടോഴ്‌സും ചേർന്ന്‌ സംഘടിപ്പിച്ച കാമ്പയിനിൽ സ്‌ക‍ൗട്ട്‌ ആൻഡ്‌ ഗൈഡ്‌സ്‌ അംഗങ്ങൾ അമ്മമാരുടെ പേരിൽ തൈനട്ടു. പഞ്ചായത്തംഗം കെ എസ് ശ്രീകാന്ത്, ഇടവക വികാരി ജീമോൻ ബംഗ്ലാവുപറമ്പ്, പ്രഥമാധ്യാപിക ലീന ജോൺ, അധ്യാപകരായ മറിയാമ്മ ജോസഫ്, ആന്റോ സി മേപ്പുറം, മിഖായൽ മോട്ടോഴ്സിസ്‌ പ്രതിനിധികൾ സുൽഫിക്കർ, ഷംമറൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home