Deshabhimani

എൻജിഒ യൂണിയൻ കായികമേള

ടൗൺ ഏരിയ ഓവറോൾ ചാമ്പ്യന്മാർ

championship

കേരള എൻജിഒ യൂണിയൻ ജില്ലാ കായികമേള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 03, 2026, 12:14 AM | 1 min read

മാരാരിക്കുളം

കേരള എൻ ജി ഒ യൂണിയൻ, റെഡ് സ്റ്റാർ കലാവേദി സംഘടിപ്പിച്ച ജീവനക്കാരുടെ കായികമേളയിൽ ടൗൺ ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. മെഡിക്കൽ കോളേജ് ഏരിയ രണ്ടാം സ്ഥാനവും, സിവിൽ സ്റ്റേഷൻ ഏരിയ മൂന്നാം സ്ഥാനവും നേടി. കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ഡി ശ്രീദേവി കായികമേള ഉദ്ഘാടനം ചെയ്‌തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ഡി അംബുജാക്ഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സമ്മാനദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ജി രാജേഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, കലാവേദി കൺവീനർ ടി കെ മധുപാൽ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി സന്തോഷ്, ബൈജു പ്രസാദ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി നയനൻ ,സി എസ് സുനിൽ രാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Vizhinjam International Seaport

02

print edition മിഷൻ സമുദ്രയ്ക്ക് കളമൊരുക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നു; സർക്കാർ നടപടി ദുരൂഹം
Dairy Farmers Cattle Feed

03

print edition കാലിത്തീറ്റ വില കുതിപ്പിൽ, വഴിമുട്ടി ക്ഷീരകർഷകർ
Kerala Government

04

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

06

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
deshabhimani section

Recommended

Deshabhimani
Home