ad
Deshabhimani

ഭീഷണിയായ മരച്ചില്ലകൾ മുറിച്ചുനീക്കി

മാന്നാറിൽ സംസ്ഥാനപാതയിൽ ഭീഷണിയായ മരശിഖരങ്ങൾ മുറിച്ച് നീക്കുന്നു

മാന്നാറിൽ സംസ്ഥാനപാതയിൽ ഭീഷണിയായ മരശിഖരങ്ങൾ മുറിച്ച് നീക്കുന്നു

വെബ് ഡെസ്ക്

Published on May 10, 2026, 12:35 AM | 1 min read

മാന്നാർ

സംസ്ഥാനപാതയിൽ ഭീഷണിയായ മരശിഖരങ്ങൾ മുറിച്ചുനീക്കി. ആലുംമൂട് ജങ്ഷൻമുതൽ കുറ്റിമുക്ക് ജങ്ഷൻവരെ റോഡരികിലെ അപകടകരമായ മര ശിഖരങ്ങളാണ് മുറിച്ചുനീക്കിയത്. ശക്തമായ കാറ്റിലും മഴയിലും മര ശിഖരങ്ങൾ വ്യാപകമായി ഒടിഞ്ഞ് വീണ് മണിക്കൂറോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിരുന്നു. നാട്ടുകാരും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയതിനെ തുടർന്നാണ് മരശിഖരങ്ങൾ മുറിച്ച് നീക്കിയത്. കാലപ്പഴക്കമേറിയ മരങ്ങൾ ഏതു നിമിഷവും നിലംപൊത്താവുന്ന അപകടാവസ്ഥയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home