അവർ ഒത്തുചേർന്നു; ഓർമകൾ പങ്കുവച്ചു

എണ്ണയ്ക്കാട് നന്ദാശേരി നാരായണൻനായരെ ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍. സജി ചെറിയാൻ എംഎൽഎ സമീപം
മാന്നാർ
സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിന് ആവേശം പകർന്ന് പാർടിയുടെ ആദ്യകാല നേതാക്കളും പ്രവർത്തകരും. ആദ്യകാല പ്രവർത്തകർക്കുള്ള ആദരം അവിസ്‌മരണീയമായി. ചെന്നിത്തല, മാന്നാർ, പാണ്ടനാട്, പുലിയൂർ, ബുധനൂർ മേഖലകളിലുള്ള 23 ആദ്യകാല നേതാക്കളെയും പ്രവർത്തകരെയുമാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. 99 വയസുള്ള എണ്ണയ്ക്കാട് നന്ദാശേരി നാരായണൻനായർ ഉൾപ്പെടെയുള്ളവർ ആദരം ഏറ്റുവാങ്ങി.










0 comments