Deshabhimani

പടിഞ്ഞാറേ മഹല്ല് പള്ളിക്കുളം നവീകരിച്ചു

നവീകരിച്ച മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് പള്ളിക്കുളം മന്ത്രി പി പ്രസാദ്  ഉദ്ഘാടനംചെയ്യുന്നു

നവീകരിച്ച മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് പള്ളിക്കുളം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 15, 2026, 01:37 AM | 1 min read

മണ്ണഞ്ചേരി

പഞ്ചായത്തിലെ 23–-ാം വാർഡിൽ, കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷന്റെ സഹകരണത്തോടെ നവീകരിച്ച പടിഞ്ഞാറെ മഹല്ല് പള്ളിക്കുളവും ആലഞ്ചേരി–പനയിൽ കരിങ്കൽ ഭിത്തിയും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ-്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ മുഖ്യാതിഥിയായി. എൻജിനിയർ വിനോദ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അസീഫ് റഹീം, സനൂപ് കുഞ്ഞുമോൻ, എസ് മുഹമ്മദ് ബഷീർ, മഹല്ല് പ്രസിഡന്റ് എസ് മുഹമ്മദ് സാലിഹ്, പഞ്ചായത്തംഗം രഹൻ അശോക് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home