ad
Deshabhimani

ലോഗോ 
പ്രകാശിപ്പിച്ചു

തിരുവമ്പാടി ഹയർ സെക്കന്ററി സ‍്കൂൾ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലോഗോ എച്ച് സലാം എം എൽ എ ട്രസ്റ്റ് പ്രസിഡന്റ് പി കെ ഹരികുമാറിന് നൽകി പ്രകാശനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 26, 2025, 01:12 AM | 1 min read

ആലപ്പുഴ

തിരുവമ്പാടി എച്ച്​എസ്​എസ് "ജ്യോതി' എന്നപേരിൽ സംഘടിപ്പിക്കുന്ന​ രജതജൂബിലി ആഘോഷത്തിന്റെ ലോഗോ എച്ച് സലാം എംഎൽഎ ട്രസ്​റ്റ്​ പ്രസിഡന്റ്​ പി കെ ഹരികുമാറിന് നൽകി പ്രകാശിപ്പിച്ചു. ലോഗോ തെരഞ്ഞെടുപ്പ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പ്ലസ-്​വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥി എ ആർ അജ്മലിനെ അനുമോദിച്ചു. സ-്​കൂൾ മാനേജർ ബി ഹരികൃഷ-്​ണൻ, ട്രഷറർ എസ് ജയരാജ്, കമ്മിറ്റിയംഗങ്ങളായ ജി ശിവകുമാർ, ആർ രവികുമാർ, ശാന്തി സുരേഷ്, പിടിഎ പ്രസിഡന്റ്​ ജെ വിനോദ-്​കുമാർ, പ്രധാനാധ്യാപികമാരായ കെ ആർ ജ്യോതി, അനിത, സീമ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home