ഗാന്ധിഭവന് ടെലിവിഷൻ കൈമാറി

ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി മുതുകുളം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ടെലിവിഷൻ കൈമാറുന്നു
കാർത്തികപ്പള്ളി
മുതുകുളം ഗാന്ധിഭവന് ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി ടെലിവിഷൻ കൈമാറി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, പ്രസിഡന്റ് ആർ രഞ്‌ജിത്ത്, പി പ്രവീൺ, ആര്യ സിനിലാൽ, കെ സിനുനാഥ്, ലിജോ റിച്ചാർഡ്, ഗോകുൽ ജി നാഥ്, ബിനീഷ് ബേബി, എൽ കൃഷ്‌ണപ്രിയ, എം ഹരിജിത്ത്, മൃദുൽ കുഞ്ഞുമോൻ, കെ ആർ വിപനാചന്ദ്രൻ, ജി മുരുകേഷ് എന്നിവർ സംസാരിച്ചു.










0 comments