ഡൽഹി സമരത്തിന് ഐക്യദാർഢ്യം

ആലപ്പുഴ
ഡൽഹിയിലെ യുവജനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്‍മാരകത്തിൽ കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച കൂട്ടായ്‍മ ജില്ലാ പ്രസിഡന്റ് വി സി ഫ്രാൻസിസ് ഉദ്ഘാടനംചെയ്‍തു. അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷനായി. ടി കുര്യൻ, എം എസ് നൗഷാദ് അലി, ഷീൻ സോളമൻ, ഷിബു ലൂക്കോസ്, വർഗീസ് ആന്റണി, മുഹമ്മദ് കെ കബീർ, കെ ഹാഷിം, റോയ് മലയാമ്പുറം, ഷെരീഫ് കുട്ടി എന്നിവർ സംസാരിച്ചു.










0 comments