ക്യാപ്റ്റൻ ലക്ഷ്മിയെ അനുസ്മരിച്ചു

ആലപ്പുഴ
മഹിള അസോസിയേഷൻ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണ സമ്മേളനവും പഠന ക്ലാസും കേന്ദ്ര കമ്മിറ്റി അംഗം സൂസൻ കോടി ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ലീല അഭിലാഷ് അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം പുഷ്പാദാസ് ക്ലാസ് നയിച്ചു. സുശീലാമണി, കെ കെ ജയമ്മ, പി എ ജുമൈലത്ത്, സന്‌ധ്യ രമേഷ്, ജി രാജമ്മ, സൗമ്യ രാജ്, പി പി സംഗീത എന്നിവർ സംസാരിച്ചു.










0 comments