പ്രമേഹദിന സന്ദേശവുമായി വാക്കത്തൺ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് പ്രമേഹദിനത്തിൽ സംഘടിപ്പിച്ച വാക്കത്തണിൽനിന്ന്
ചേർത്തല
ഐഎംഎ ചേർത്തല ബ്രാഞ്ച് പ്രമേഹദിനത്തിൽ വാക്കത്തൺ സംഘടിപ്പിച്ചു. ഡോക്‌ടർമാരും കെവിഎം, ഗ്രീൻ ഗാർഡൻസ് ആശുപത്രികളിലെ നഴ്‌സിങ് വിദ്യാർഥികളും പങ്കെടുത്തു. ചേർത്തല ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനിൽ വിൻസെന്റ് ഫ്ലാഗ് ഓഫ്‌ചെയ്‌തു. ഡോ. ജോഷി ജോസഫ്, ഡോ. ജോൺ മാത്യു എന്നിവർ സംസാരിച്ചു.








0 comments