ad
Deshabhimani

തയ്യൽ തൊഴിലാളി യൂണിയൻ 
ചാരുംമൂട് ഏരിയ കൺവൻഷൻ

തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) ചാരുംമൂട് ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി ലീലമ്മ ധർമ്മപാലൻ ഉദ്ഘാടനംചെയ്യുന്നു

തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) ചാരുംമൂട് ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി ലീലമ്മ ധർമ്മപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:49 AM | 1 min read

ചാരുംമൂട്

തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) ചാരുംമൂട് ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി ലീലമ്മ ധർമപാലൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീദേവി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ജി രാജമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സഫിയ സുധീർ, ലീലാമ്മ , സീന റഹീം, ശാന്തി സുഭാഷ്, കെ സുമ, സുനിത, ആതിര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home