ad
Deshabhimani

സൂര്യ സുമേഷിനെ അനുമോദിച്ചു

കേരള ഫാർമസി കൗൺസിലിന്റെ കീഴിൽ ബി ഫാം ഡിസ്‌റ്റിങ്‌ഷനോടെ വിജയിച്ച സൂര്യ സുമേഷിനെ 
സിപിഐ എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി അനുമോദിച്ചപ്പോൾ

കേരള ഫാർമസി കൗൺസിലിന്റെ കീഴിൽ ബി ഫാം ഡിസ്‌റ്റിങ്‌ഷനോടെ വിജയിച്ച സൂര്യ സുമേഷിനെ 
സിപിഐ എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി അനുമോദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 03, 2026, 12:41 AM | 1 min read

കാർത്തികപ്പള്ളി

കേരള ഫാർമസി കൗൺസിലിന്റെ കീഴിൽ ബി ഫാം ഡിസ്‌റ്റിങ്‌ഷനോടെ വിജയിച്ച സൂര്യ സുമേഷിനെ സിപിഐ എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി അനുമോദിച്ചു. പതിനേഴാം ബ്രാഞ്ച് സെക്രട്ടറി സുമേഷ് സുരന്റെ ഭാര്യയാണ്. റേഡിയോളജിയിൽ ഉന്നതവിജയം നേടിയിരുന്നു. ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉപഹാരം നല്‍കി. ലോക്കൽ സെക്രട്ടറി പി കെ ഗോപിനാഥൻ, ബി ബിന്നി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ബൈജു, പഞ്ചായത്തംഗം ബിൻസി അജിത്ത് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home