ad
Deshabhimani

ഓർമപ്പുസ്തകത്താളില്‍ സുദർശനാബായ്

മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാലയിൽ കെ സുദർശനാബായ് അനുസ്‌മരണ സമ്മേളനം 
ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാലയിൽ കെ സുദർശനാബായ് അനുസ്‌മരണ സമ്മേളനം 
ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 02:07 AM | 1 min read

മാരാരിക്കുളം
കസ്തൂർബാ സ്മാരക വായനശാലയിൽ കെ സുദർശനാബായ് അനുസ്‌മരണവും ഓർമപ്പുസ്തകം പ്രകാശനവും സംഘടിപ്പിച്ചു. കെ പുഷ്പ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുസ്‌മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം ബി ഹരീന്ദ്രബാബു അധ്യക്ഷനായി. സ്മരണിക പ്രകാശനം മാരാരിക്കുളം ദേവസ്വം മാനേജർ ഡോ വി എസ് ജയന് നൽകി ആർ റിയാസ് നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. അംഗം എം എൻ ഹരികുമാർ, കരുവ മോഹനൻ, പി കെ ജയകുമാർ, സി സി ഷിബു, രോഹിണി മുത്തൂർ, പി വി ദിനേശൻ, പി എം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home