ad
Deshabhimani

ഷിഗല്ലയെ പ്രതിരോധിക്കാൻ 
വിദ്യാർഥികളും

shiegella
വെബ് ഡെസ്ക്

Published on Jun 13, 2026, 12:40 AM | 1 min read

കായംകുളം

ഷിഗല്ല രോഗവ്യാപനത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനുള്ള പ്രവർത്തനത്തിൽ കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ്‌ യൂണിറ്റ്. വീടുകൾ കേന്ദ്രീകരിച്ചാണ് വളന്റിയർമാരുടെ ബോധവൽക്കരണവും ശുചീകരണപ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ലഘുലേഖകൾ വിതരണംചെയ്‌തു. പ്രായോഗിക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷനും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home