സ്‌ത്രീശബ്‍ദം വരിസംഖ്യ ഏറ്റുവാങ്ങി

ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ചേർത്ത സ്ത്രീശബ്ദം വാരികയുടെ വരിസംഖ്യയും ലിസ്റ്റും ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ്, ഏരിയ സെക്രട്ടറി ഹേമലത മോഹനിൽ നിന്നും ഏറ്റുവാങ്ങുന്നു
ചെങ്ങന്നൂർ
ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ചേർത്ത സ്ത്രീശബ്ദം മാസികയുടെ വരിസംഖ്യയും ലിസ്റ്റും ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ്, ഏരിയ സെക്രട്ടറി ഹേമലത മോഹനിൽ നിന്നും ഏറ്റുവാങ്ങി.
ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ടി അനിതകുമാരി അധ്യക്ഷയായി.സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത മധു, ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ എന്നിവർ സംസാരിച്ചു.










0 comments